Surprise Me!

സൗദിയിലെ യുവതികള്‍ മേക്കപ്പിനായി ചെലവാക്കുന്ന തുക ഇത്ര | Oneindia Malayalam

2018-04-21 376 Dailymotion

മുഖം ആകെ മൂടും വിധം പര്‍ദ്ദ ധരിച്ച് സ്ത്രീ സൗന്ദര്യത്തെ അപ്പാടെ മറയ്ച്ച് സൗന്ദര്യ വസ്തുക്കളെ തൊട്ടുപോലും നോക്കാതിരിയ്ക്കുന്ന സൗദി യുവതികള്‍ ഇനി പഴങ്കഥ. സൗദിയില്‍ സ്ത്രീകള്‍ക്ക് മികച്ച തൊഴില്‍ അവസരവും ഉയര്‍ന്ന ജീവിത നിലവാരത്തിലേക്കുള്ള ചുവടു വയ്പ്പുകളും ലഭിക്കുമ്‌പോള്‍ സൗന്ദര്യ വര്‍ധനയിലേക്കും അവരുടെ ശ്രദ്ധ തിരിയുകയാണ്. <br />#Saudi

Buy Now on CodeCanyon